Question: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയൊടൊപ്പം പുതിയതായി ചേർക്കുന്ന ടാഗ് ലൈൻ ?
A. ആരോഗ്യം പരമപ്രധാനം
B. ആരോഗ്യം പരമം ധനം
C. ആരോഗ്യം ധനം
D. ആരോഗ്യം പരമപ്രധാന ധനം
Similar Questions
ഐക്യരാഷ്ട്ര സംഘടന (UN) ഒക്ടോബർ 20 ഏത് ദിനമായാണ് ആചരിക്കുന്നത്?
A. ലോക ഭക്ഷ്യദിനം (World Food Day)
B. ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം (World Statistics Day)
C. ലോക മനുഷ്യാവകാശ ദിനം
D. ലോക തപാൽ ദിനം (World Post Day)
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?